💼 JobsFull Time Job📍 Ernakulam, Kerala

Hiring Sales Associate – Telecalling & Client Handling | Immediate Joining

Posted on 29 April 2026

💼 ജോലി അവസരം – Sales Associate (Immediate Hiring) Loud Ads ടീമിലേക്ക് ഒരു dynamic Sales Associate ആവശ്യമുണ്ട്. കമ്പനി നൽകുന്ന leads കൈകാര്യം ചെയ്യുകയും sales conversion ചെയ്യുകയും ചെയ്യേണ്ടതാണ്. 📍 ജോലി വിശദാംശങ്ങൾ: ✔ Role: Sales Associate ✔ ജോലി: Telephonic Sales + Client Handling ✔ Leads: Company Provided 🛠️ പ്രധാന ഉത്തരവാദിത്തങ്ങൾ: ✔ Inbound leads കൈകാര്യം ചെയ്യുക ✔ Outbound calls ചെയ്ത് products/services വിശദീകരിക്കുക ✔ Clients-ുമായി follow-up ചെയ്ത് relationship build ചെയ്യുക ✔ Customer requirements മനസ്സിലാക്കി solution നൽകുക ✔ Sales records maintain ചെയ്യുക ✔ Daily/Weekly/Monthly targets achieve ചെയ്യുക ✔ Internal team-ുമായി coordinate ചെയ്യുക 📞 Contact: +91 97444 64997 📧 Email: sales.loudads@gmail.com ℹ️ ഈ ലിസ്റ്റിംഗ് പൊതുവായി ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. അപേക്ഷിക്കുന്നതിന് മുമ്പ് വിവരങ്ങൾ സ്വയം പരിശോധിക്കുക. 🔔 If you are the employer and wish to update or remove this listing, please contact us.

District

Ernakulam

State

Kerala

PIN Code

682042

Category

Jobs

Contact Advertiser

More 💼 Jobs Ads

Have something to sell or offer?

Post your own free classified ad on StickMyAd

📌 Stick My Ad — Free